Malayalam Quran | ഖുറാൻ വായിക്കുക

Chapter 114 (Sura 114)
1; പറയുക: മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.
2; മനുഷ്യരുടെ രാജാവിനോട്‌.
3; മനുഷ്യരുടെ ദൈവത്തോട്‌.
4; ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
5; മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
6; മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

# source: Zekr Project via qurandatabase.org Translator Cheriyamundam Abdul Hameed and Kunhumohammed Parappur

Pages ( 114 of 114 ): « Previous1 ... 112113 114