Malayalam Quran | ഖുറാൻ വായിക്കുക

Chapter 103 (Sura 103)
1; കാലം തന്നെയാണ്‌ സത്യം,
2; തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
3; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

Pages ( 103 of 114 ): « Previous1 ... 101102 103 104105 ... 114Next »