Malayalam Quran | ഖുറാൻ വായിക്കുക

Chapter 112 (Sura 112)
1; ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
2; അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
3; അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
4; അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.

Pages ( 112 of 114 ): « Previous1 ... 110111 112 113114Next »