Malayalam Quran | ഖുറാൻ വായിക്കുക

Chapter 111 (Sura 111)
1; അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
2; അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
3; തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.
4; വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
5; അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

Pages ( 111 of 114 ): « Previous1 ... 109110 111 112113114Next »