Malayalam Quran | ഖുറാൻ വായിക്കുക

Chapter 107 (Sura 107)
1; മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?
2; അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
3; പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
4; എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
5; തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
6; ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
7; പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ

Pages ( 107 of 114 ): « Previous1 ... 105106 107 108109 ... 114Next »